Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം ഇന്ന്
ദുബൈ
: ഫെബ്രുവരി 19 എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി പ്രാസ്താനിക പ്രഭാഷണം നടത്തും. മുഴുവന്‍ പ്രവര്‍ത്തകരും ക്ര്ത്യം 8 മണിക്ക് ദേര ദുബൈ സുന്നി സെന്റര്‍ ഓഫീസില്‍ എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു
Newer Post
Older Post
Home