വിദേശ ഇന്ത്യക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ 'പ്രവാസീ ഭാരതീയ സമ്മാന്‍ ' അവാര്‍ഡ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്നും സ്വീകരിച്ച അബുദാബിയിലെ പ്രമുഖ പ്രവസീ മലയാളിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ടുമായ പി.ബാവഹാജിയെ അബുദാബിയില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ വെച്ച് SKSSF അബുദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ ഉപഹാരം നല്കുന്നു.