SKSSF പെരുവളത്ത്പറമ്പ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു

കണ്ണൂര്‍ : SKSSF പെരുവളത്ത്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ 2013-2015 കാലയളവിലെ പുതിയ കമ്മിറ്റി നൌഷാദ് സി.പി.യുടെ അധ്യക്ഷതയില്‍ രൂപീകരിച്ചു. സ്വാലിഹ് ഫൈസി ഇര്‍ഫാനി (പ്രസിഡന്‍റ്), ശമീര്‍ എം., ശരീഫ്. (വൈ.പ്രസി). അന്‍സാറുദ്ദീന്‍ എം.പി. (ജന. സെക്രട്ടറി). ശിറാസ് പി.എം., അര്‍ശാദ് വി.വി. (ജോ.സെക്രട്ടറി). മുബശ്ശിര്‍ കെ (വര്‍ക്കിംഗ് സെക്രട്ടറി). റമീസ് കെ (ട്രഷറര്‍).