അബുദാബി : എസ്.കെ.എസ്.എസ്.എഫ് അബൂദാബി സംസ്ഥാന കമ്മറ്റി സ്ഥാപക ദിനം ആചരിക്കുന്നു. ഫെബ്രുവരി 19ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് ഇന്ത്യന്‍ ഇസ്ല്ലമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ വിശിഷ്ട അതിഥി ആയി പങ്കെടുക്കും. പരിപാടിയില്‍ മുഴുവന്‍ സംഘടന പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു