യാത്രയയപ്പ് നല്‍കിദുബൈ :
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പി.കെ. അബ്ദുസ്സമദ് സാഹിബിന് ദുബൈ സുന്നി സെന്‍റര്‍ നല്‍കിയ യാത്രയയപ്പില്‍ സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ ഉപഹാരം നല്‍കുന്നു.