
ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ (മുഖ്യരക്ഷാധികാരി), അബ്ദുല്ല ഫൈസി, ബഷീര്‍ അഹമ്മദ് ഹാജി, ശൈഖ് ബാദുഷ, ഹംസ ഹാജി , (രക്ഷാധികാരികള്‍), ഉസ്മാന്‍ ദാരിമി അടിവാരം (ചെയര്‍മാന്‍), അബ്ദുല്‍ ലത്തീഫ് എടയൂര്‍, ഇല്‍യാസ് മൗലവി, മന്‍സൂര്‍ ഫൈസി (വൈ. ചെയര്‍മാന്‍മാര്‍), മുഹമ്മദലി പുതുപ്പറമ്പ് (ജനറല്‍ കണ്‍വീനര്‍), രായിന്‍കുട്ടി ഹാജി, മുജീബ് റഹ്മാന്‍ ഹൈതമി, ഇഖ്ബാല്‍ മാവിലാടം, ഹനീഫ കൊടുവള്ളി (കണ്‍വീനര്‍മാര്‍), ഇ.എസ് അബ്ദുറഹിമാന്‍ ഹാജി (ട്രഷറര്‍) എന്നിവരേയും വിവിധ സബ് കമ്മറ്റികളിലേക്ക് സിദ്ധീക് ഫൈസി (സോവനീര്‍, ചീഫ് എഡിറ്റര്‍), അബ്ദുല്‍ ഗഫൂര്‍ ഫൈസി (കണ്‍വീനര്‍), അബ്ദുല്ല കാപ്പന്‍, അഷ്‌കറലി (ജോ. കണ്‍വീനര്‍മാര്‍), മൊയ്തീന്‍ ഷാ മൂടാല്‍ (ഫിനാന്‍സ് കണ്‍വീനര്‍), അബ്ദുല്‍ ഹമീദ് അന്‍വരി, അയ്യൂബ് പുതുപ്പറമ്പ് (ജോ. കണ്‍വീനര്‍മാര്‍), ഹംസ ദാരിമി (പബ്ലിസിറ്റി കണ്‍വീനര്‍), അബ്ദുറഹിമാന്‍ കോയ, ശിഹാബ് കൊടുങ്ങല്ലൂര്‍ (ജോ. കണ്‍വീനര്‍മാര്‍), മൂസുരായിന്‍ (ഫുഡ് കണ്‍വീനര്‍), മജീദ് റവാബി (ജോ. കണ്‍വീനര്‍), ശറഫുദ്ധീന്‍ കുഴിപ്പുറം (സ്‌റ്റേജ്, ലൈറ്റ് & സൗണ്ട്‌സ് കണ്‍വീനര്‍), അബ്ദുശുകൂര്‍ എടയാറ്റൂര്‍, ശുകൂറലി, റാഫി ടി.പി. (ജോ. കണ്‍വീനര്‍മാര്‍), ഹുസ്സന്‍കുട്ടി (വളണ്ടിയര്‍ കണ്‍വീനര്‍), സിദ്ധീഖ് കുഴിപ്പുറം (ജോ. കണ്‍വീനര്‍), ഇസ്മായില്‍ പയ്യനൂര്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കണ്‍വീനര്‍) ഹസന്‍ ചെറുവത്തൂര്‍, അബ്ദുല്ല കുളപ്പറമ്പ് (ജോ. കണ്‍വീനര്‍മാര്‍), മുസ്തഫ ദാരിമി (പ്രോഗ്രാം കണ്‍വീനര്‍), ഫള്‌ലുറഹ്മാന്‍ ദാരിമി, കരീം ഫൈസി (ജോ. കണ്‍വീനര്‍മാര്‍), ഫൈസല്‍ ഫൈസി (മീഡിയ കണ്‍വീനര്‍), മുജീബ് മൂടാല്‍, മുബശ്ശിര്‍ മുറ്റച്ചൂര്‍ (ജോ. കണ്‍വീനര്‍മാര്‍), ആലിക്കുട്ടി ഹാജി (റിസപ്ഷന്‍ കണ്‍വീനര്‍), റസാഖ് ദാരിമി, ശമീര്‍ ചെട്ടിപ്പടി (ജോ. കണ്‍വീനര്‍മാര്‍), എന്നിവരെയും തെരഞ്ഞെടുത്തു.
ഉസ്മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശംസുദ്ധീന്‍ ഫൈസി ഉല്‍ഘാടനം ചെയ്തു. മുഹമ്മദലി പുതുപ്പറമ്പ് സ്വഗതവും രായിന്‍കുട്ടി ഹാജി നന്ദിയും പറഞ്ഞു.