ദഅവാ രംഗത്തെ സേവന മികവിന് ഇബാദ് സംസ്ഥാന നേതാവ് ഉസ്താദ് അബ്ദുൽ ജലീൽ റഹ്മാനിക്ക് പൊന്നാനി യൂണിറ്റ് SKSSF-സത്യധാര റീഡേഴ്സ് ഫോറം ഏർപ്പെടുത്തിയ സ് നേഹോപഹാരം സമസ്ത സെക്രെട്ടറി പ്രൊഫ:കെ,ആലിക്കുട്ടി മുസ്‌ലിയാർ സമ്മാനിക്കുന്നു .പൊന്നാനി ഖാസി മഖ്ദൂം മുത്തുകോയ തങ്ങൾ സമീപം |