സീതാംഗോളി : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്.60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പരിപാടിയുടെ പ്രഖ്യാപനവും ജില്ലാ തല പ്രചരണോല്‍ഘാടനവും ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 4 മണിക്ക് സീതാംഗോളിയില്‍ വെച്ച് പ്രത്യേകം സജ്ജമാക്കുന്ന മര്‍ഹൂം പാറന്നൂര്‍ ഉസ്താദ് നഗറില്‍ നടക്കും.പരിപാടി കാസറകോട് സംയുക്ത ഖാസി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തും.പരിപാടിക്ക് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍ റസ്സാഖ് കന്തല്‍ പതാക ഉയര്‍ത്തും. സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട് എം.എ.ഖാസിം മുസ്ലിയാര്‍,സംസ്ഥാന വൈസ്പ്രസിഡണ്ട്മാരായ മെട്രൊ മുഹമ്മദ് ഹാജി,ഖത്തര്‍ ഇബ്രാഹിം ഹാജി,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ,സയ്യിദ് ഹാദി തങ്ങള്‍,എസ്.കെ. എസ്.എസ്.എഫ്.സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,ട്രഷറര്‍ ഹാഷിം ദാരിമി
ദേലമ്പാടി,വര്‍ക്കിംഗ് സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട്,കണ്ണൂര്‍ അബ്ദുല്ല ,അബ്ദുല്ല മുഗു,അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ മുഗു,ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, സി.പി. മൊയ്തു മൗലവി ചെര്‍ക്കള,സലാം ഫൈസി പേരാല്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,മുനീര്‍ ഫൈസി ഇടിയടുക്ക,മുഹമ്മദലി നീലേശ്വരം,ശമീര്‍ കുന്നുംങ്കൈ,

മഹ്മൂദ് ദേളി,,സുബൈര്‍ നിസാമി കളത്തൂര്‍,ശരീഫ് നിസാമി മുഗു തുടങ്ങിയവര്‍ സംബന്ധിക്കും.