ദുബൈ
: SKSSF ദുബൈ
സ്റ്റേറ്റ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ഡിസംബര്‍
27 വെള്ളിയാഴ്ച
ഹോര്‍ലന്‍സ് ലിറ്റില്‍ ഫ്ലവര്‍
സ്കൂളില്‍ വെച്ച് നടക്കുന്ന
സര്‍ഗലയം 2013 ന്
(ഇസ്‍ലാമിക
കലാസാഹിത്യ മത്സരം)
സ്വാഗതസംഘം
രൂപീകരിച്ചു.
സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍ ,
അബ്ദുസ്സലാം
ബാഖവി, ഇബ്റാഹീം
മുറിച്ചാണ്ടി (രക്ഷാധികാരികള്‍
), അബ്ദുല്‍
ഹക്കീം ഫൈസി (ചെയര്‍മാന്‍
), അശ്റഫ്
തങ്ങള്‍ തച്ചംപൊയില്‍ ,
സയ്യിദ് അസ്ഗറലി
തങ്ങള്‍ , ഹുസൈന്‍
ദാരിമി, ശൌക്കത്തലി
ഹുദവി, കെ.ടി.
അബ്ദുല്‍
ഖാദര്‍ , നാസര്‍
മൌലവി, സൂപ്പി
ഹാജി, മൊയ്തു
നിസാമി (വൈ.
ചെയര്‍മാന്‍
), ശറഫുദ്ദീന്‍
ഹുദവി (കണ്‍വീനര്‍
), മന്‍സൂര്‍
മൂപ്പന്‍ , ഹൈദരലി
ഹുദവി, അഡ്വ.
ശറഫുദ്ദീന്‍
, ഫാസില്‍
തൃക്കരിപ്പൂര്‍ , അന്‍വറുള്ള
ഹുദവി (ജോ.കണ്‍വീനര്‍മാര്‍
). മുസ്തഫ
മൌലവി ഞങ്ങാട്ടിരി (പ്രോഗ്രാം
കമ്മിറ്റി ചെയര്‍മാന്‍ ),
അബ്ദുല്‍
റാശിദ് പി.കെ.
(കണ്‍വീനര്‍).
അഹ്‍മദ്
ചപ്പാരപ്പടവ് (ഫൈനാന്‍
കമ്മിറ്റി ചെയര്‍മാന്‍ ),
മുസ്തഫ മൌലവി
ചെറിയൂര്‍ , ഇബ്റാഹീം
ഫൈസി, അബ്ദുല്‍
ഖാദര്‍ ഫൈസി, മുഹമ്മദലി
തൃക്കരിപ്പൂര്‍ (വൈസ്
ചെയര്‍മാന്‍ ), അബ്ദുല്‍
ശുക്കൂര്‍ ഹാജി വെണ്‍മനാട്
(കണ്‍വീനര്‍
). അബ്ദുല്‍
കരീം കാലടി (ഫുഡ്
കമ്മിറ്റി ചെയര്‍മാന്‍ ),
അശ്റഫ് പുളിങ്ങോം
(കണ്‍വീനര്‍
). അബ്ദുല്‍
ജബ്ബാര്‍ കോട്ടക്കല്‍
(ചെയര്‍മാന്‍
സ്റ്റേജ് & സൌണ്ട്),
യൂസുഫ് കാലടി
(കണ്‍വീനര്‍
). മീഡിയ
& പബ്ലിസിറ്റി
: അബ്ദുള്ള
റഹ്‍മാനി (ചെയര്‍മാന്‍
), ശറഫുദ്ദീന്‍
പെരുമളാബാദ് (കണ്‍വീനര്‍
). റിസപ്ഷന്‍
കമ്മിറ്റി : അബൂത്വാഹിര്‍
തങ്ങള്‍ (ചെയര്‍മാന്‍
), ഹംസ
മൌലവി ആതവനാട് (കണ്‍വീനര്‍
). വളണ്ടിയര്‍
വിംഗ് : ജലീല്‍
എടക്കുളം (ചെയര്‍മാന്‍
), ഹാരിസ്
രാമന്തളി (കണ്‍വീനര്‍
).
- Muhammed Sabir