ബാംഗ്ലൂര്‍
: മാറത്തഹള്ളി
സബീലുല്‍ റശാദ് മദ്റസയില്‍
സമസ്ത കേരള സുന്നി ബാലവേദി
രൂപീകരിച്ചു. ഭാരവാഹികള്‍
: മുഹമ്മദ്
സഫ്‍വാന്‍ (പ്രസിഡന്‍റ്),
മുഹമ്മദ്
സല്‍മാന്‍ , മുഹമ്മദ്
സാഇസ് (വൈസ്
പ്രസിഡന്‍റ്), മുഹമ്മദ്
യാസീന്‍ (ജന.സെക്രട്ടറി),
എം.കെ.
സൈദ്,
മുഹമ്മദ് ഫയാസ്
(ജോ.സെക്രട്ടറി),
മുഹമ്മദ്
ശാമില്‍ (ട്രഷറര്‍
). യോഗത്തില്‍
അസ്‍ലം ഫൈസി അധ്യക്ഷത വഹിച്ചു.
യഅ്ഖൂബ്
ഒറ്റപ്പാലം മദ്റസകളില്‍
സുന്നി ബാലവേദിയുടെ ആവശ്യകത
എന്ന വിഷയത്തില്‍ സംസാരിച്ചു.