കോഴിക്കോട്
: സമന്വയ
വിദ്യാഭ്യാസ രംഗത്തെ
പുത്തനുണര്‍വ്വായ വാഫി
പ്രസ്ഥാനത്തിന്‍റെ വിദ്യാര്‍ത്ഥി
കൂട്ടായ്മ വാഫി സ്റ്റുഡന്‍റ്സ്
ഫെഡറേഷന്‍ (WSF) പുതിയ
സാരഥികളെ തെരഞ്ഞെടുത്തു.
അബ്ദുറശീദിന്‍റെ
അധ്യക്ഷതയില്‍ ഇസ്‍ലാമിക്
സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക
യോഗം അന്‍വര്‍ സ്വാദിഖ്
ഉദ്ഘാടനം ചെയ്തു. ഫിര്‍ദൌസ്
കൂട്ടിലകടവ് സ്വാഗതവും സഈദ്
പൂക്കിപ്പറന്പ് നന്ദിയും
പറഞ്ഞു.
പുതിയ
ഭാരവാഹികള്‍ : പ്രസിഡന്‍റ്
: നൌഫല്‍
കെ (വളാഞ്ചേരി
മര്‍ക്കസ്), ജന.സെക്രട്ടറി
: അന്‍വര്‍
സ്വാദിഖ് എ (PMSA കാട്ടിലങ്ങാടി),
ട്രഷറര്‍ :
മുഹമ്മദ്
മുസ്തഫ (ദാറുല്‍
ഉലൂം തൂത). സഈദ്
പൂക്കിപ്പറന്പ്, സുഹൈല്‍
വെങ്ങപ്പള്ളി (വൈസ്
പ്രസിഡന്‍റുമാര്‍),
നൂറുദ്ദീന്‍
ഇരിങ്ങാട്ടിരി, ശബാബ്
റശീദിയ്യ (ജോ.സെക്രട്ടറി),
സഫ്‍വാന്‍
മര്‍ക്കസ് (പ്ലാനിംഗ്
ബോര്‍ഡ് ചെയര്‍മാന്‍),
മന്‍സൂര്‍ എം
കാവനൂര്‍ മജ്‍മഅ് (ലിറ്റററി
ക്ലബ് കണ്‍വീനര്‍).