ദമ്മാം
: ദമ്മാം
ഇസ്‍ലാമിക് സെന്‍ററിന്‍റെ
(DIC) കീഴില്‍
SKSSF ഹജ്ജ്
ക്ലാസ് ഉദ്ഘടാനവും ഫാമിലി
സംഗമവും 15/9/2011 വ്യാഴാഴ്ച
രാത്രി 9 മണി്ക്
ദമ്മാം ജൂബിലി റസ്റ്റോറന്‍റ്
ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രമുഖ
പണ്ഡിതന്മാരും വ്യക്തിത്വങ്ങളും
പങ്കെടുക്കുന്ന പരിപാടിയില്‍
ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍
വൈസ് പ്രസിഡന്‍റ് ബഹാഉദ്ദീന്‍
റഹ്‍മാനി നദ്‍വി വിഷയാവതരണം
നടത്തും. ഈസ്റ്റേണ്‍
പ്രോവിന്‍സ് ഇസ്‍ലാമിക്
സെന്‍റര്‍ വര്‍ക്കിംഗ്
സെക്രട്ടറി അസ്‍ലം മൗലവി
കണ്ണൂര്‍ ഹജ്ജ് സംബന്ധമായ
വിവരണം നല്‍കും.