ദമ്മാമിലെ തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസ നാളെ (14ന്) തുറക്കും

ദമ്മാം : റമദാന്‍ അവധി കഴിഞ്ഞ് ദമ്മാം ഇസ്‍ലാമിക് സെന്‍ററിന് കീഴിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസ സെപ്തംബര്‍ 14 ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. പുതിയ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0540328124 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.