തേഞ്ഞിപ്പലം
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സമസ്തയുടെ 9063 മദ്റസകളില്‍
നടപ്പാക്കുന്ന പുതിയ പഠന
പദ്ധതിയായ തദ്‍രീബിന്‍റെ
റിസോഴ്സ് പേഴ്സണുകള്‍ക്കുള്ള
രണ്ടാം ഘട്ട പരിശീലനം 2011
ഒക്ടോബര്‍ 1
ശനിയാഴ് ചേളാരി
സമസ്ത പ്രസ്സ് ഓഡിറ്റോറിയത്തില്‍
നടക്കുമെന്ന് ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‍വി അറിയിച്ചു.