ആലപ്പുഴ: ടൗണ്‍ ഹജ്ജ് പഠനക്യാമ്പും ഹാജിമാര്‍ക്ക് യാത്രയയപ്പും 20ന് രാവിലെ 10 മുതല്‍ സക്കറിയാ ബസാര്‍ ജങ്ഷനിലുള്ള അബാബീന്‍ പാലസില്‍ നടക്കും.
പത്തനംതിട്ട: ഹജ്ജ്കര്‍മത്തിന് ഈ വര്‍ഷം പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള പഠനക്ലാസ് 15ന് രാവിലെ 10ന് പത്തനംതിട്ട ജുംആ മസ്ജിദ് മദ്രസാഹാളില്‍ നടക്കും.