മലപ്പുറത്തെ180 ക്ലസ്റ്ററുകളിലും ഒക്ടോബര്‍ 10നകം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും
സമ്മേളന പ്രഖ്യാപന കണ്വെന്ഷന് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന പദ്ധതികള്‍ റഫീഖ് അഹമ്മദ് തിരൂര്‍ അവതരിപ്പിച്ചു. അബ്ദുറഹ്മാന് ദാരിമി മുണ്ടേരി അധ്യക്ഷത വഹിച്ചു.