ദുബൈ സുന്നി സെന്‍റര്‍ മദ്റസ അഡ്മിഷന്‍ ആരംഭിച്ചു

ദുബൈ : ദുബൈ ഇസ്‍ലാമിക് അഫേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അംഗീകാരത്തോടെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്‍റര്‍ മദ്റസാ അഡ്മിഷന്‍ ആരംഭിച്ചു. പ്രഗല്‍ഭരായ അധ്യാപകരുടെ സേവനത്തോടെ ഒന്ന് മുതല്‍ പത്ത് വരെ രണ്ട് ഷിഫ്റ്റുകളിലായാണ് മദ്റസ പ്രവര്‍ത്തിക്കുന്നത്. ദുബൈ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 050 7386308, 04 2685822, 055 9365651, 0506956354