
ഈശ്വരമംഗലം: കുക്കജെ ശംസുല്‍ ഉലമ മെമ്മോറിയല്‍ ട്രസ്റ്റ് കുക്കജെ പ്രദേശത്തെയും പരിസര മദ്രസ്സകളിലെയും വിദ്യാര്ഥികള്‍ക്ക് പാഠപുസ്തക വിതരണം നടത്തി. ശരീഫ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ദാരിമി അല്‍ ഹൈത്തമി, ജഹ്ഫര്‍ ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
പുസ്തക വിതരണ ചടങ്ങില്‍ നിന്ന്
|
-അബ്ദുള്ള നഈമി