തിരൂര്‍
: SKSSF ചെന്പ്ര
ക്ലസ്റ്റര്‍ സമ്മേളനം സെപ്തംബര്‍
30 വെള്ളിയാഴ്ച
മീടനത്തൂരില്‍ വെച്ച് നടക്കും.
സത്താര്‍
പന്തല്ലൂര്‍, പി.എം.
റഫീഖ് അഹ്‍മദ്
തിരൂര്‍, സി.പി.
അബൂബക്കര്‍
ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രചരണ പ്രയാണം,
കുടുംബ സംഗമം,
യൂണിറ്റ്
സംഗമങ്ങള്‍, സത്യധാര
പ്രചരണം, സര്‍ഗ്ഗ
സംഗമം തുടങ്ങി വിവിധ പരിപാടികള്‍
നടക്കും. സമ്മേളനത്തിനായി
വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
യോഗം അശ്റഫ്
ഫൈസി ഉദ്ഘാടനം ചെയ്തു.
മനാസ് മൂപ്പന്‍
അധ്യക്ഷത വഹിച്ചു. ജാബിര്‍
മീടനത്തൂര്‍, അശ്കര്‍
കോരന്‍കാവ്, എ.പി.
മഅ്‍റൂഫ്,
ഹസീം ചെന്പ്ര,
സി.കെ.
ഫാരിസ്,
സി.പി.
ബാസിത്ത്
പ്രസംഗിച്ചു.
- അബ്ദുല്‍
ബാസ്വിത്ത് സി.പി.