മനാമ: എസ്.കെ.എസ്.എസ്.എഫ്. ബഹ്റൈന്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ അടിയന്തരയോഗം ഇന്ന് (ചൊവ്വാഴ്ച) രാത്രി 9 മണിക്ക് മനാമ സമസ്താലയത്തിലെ സ്വലാത്ത് ഹാളില്‍ നടക്കും. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി മൗസല്‍ മൂപ്പന് തിരൂര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 33271885-ല്‍ ബന്ധപ്പെടുക.