കാഞ്ഞങ്ങാട്
: SKSSF കൂളിയങ്കല്‍
യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍
കൂളിയങ്കല്‍ നൂറുല്‍ ഇസ്‍ലാം
മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക്
പാഠപുസ്തക വിതരണം കാഞ്ഞങ്ങാട്
മുനിസിപ്പല്‍ സ്റ്റാന്‍റിംഗ്
കമ്മിറ്റി ചെയര്‍മാന്‍ ടി.
അബൂബക്കര്‍
ഹാജി നല്‍കി ഉദ്ഘാടനം ചെയ്തു.
സ്വദര്‍ മുഅല്ലിം
സഹീര്‍ അസ്‍ഹരി, SKSSF
കാഞ്ഞങ്ങാട്
മേഖലാ ജോ.സെക്രട്ടറി
ആബിദ് ആറങ്ങാടി, നജീബ്
ദാരിമി കൊലവയില്‍,
സിദ്ദീഖ്
അശ്റഫി, മുഹമ്മദ്
മുസ്‍ലിയാര്‍, ടി.
മുഹമ്മദ്
കുഞ്ഞി, എല്‍.കെ.
മുഹിദു,
എം. ഹമീദ്,
ഇജാസ് പി.വി.,
ജാബിര്‍ ടി.,
റാഫീദ് മന്‍സൂര്‍,
അബ്ദുല്‍
ജലീല്‍ വി.വി.
തുടങ്ങിയവര്‍
പങ്കെടുത്തു.