Pages
Home
News
Forthcoming Programs
External Links
SKSSF
Institutions
Online Classes
Samastha
Gallery
Downloads
Contact Us
Follow Us
വട്ടംകുളം ശാഖ SKSSF പാഠപുസ്തകം വിതരണം
എടപ്പാള്‍
: എസ്.കെ.എസ്.എസ്.എഫ് വട്ടംകുളം യൂണിറ്റ് കമ്മിറ്റി മന്‍ശഉല്‍ഉലൂം മദ്രസയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ നല്‍കി. സദര്‍ മുഅല്ലിം പി. മുഹമ്മദ്കുട്ടി മൗലവി ഉദ്ഘാടനംചെയ്തു. എ.വി.എ അസീസ് മൗലവി അധ്യക്ഷത വഹിച്ചു.
Newer Post
Older Post
Home