കൊല്ലം യൂനുസ് കോളേജ് ക്ലാസ്സുകള്‍ 20ന് തുടങ്ങും

കൊല്ലം: യൂനുസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒന്നാംവര്‍ഷ ബി.ടെക്. ക്ലാസ്സുകള്‍ 20ന് മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. രാവിലെ 9ന് രക്ഷാകര്‍ത്താക്കള്‍ എത്തിച്ചേരണമെന്നും അറിയിച്ചു.