അബുദാബി:അബുദാബി സുന്നി സെന്‍റര്‍ നടത്തുന്ന സമസ്ത സമ്മേളന പ്രചരനോത്ഘാടനവും കേരള ഇസ്ലാമിക് ക്ലാസ്സ് റൂം (KICR) സംഗമവും വിജയിപ്പിക്കുന്നതിന്റെ ഭാഗമാ യി എസ്.കെ.എസ്.എസ്.എഫ്.അബുദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ ജില്ലാഭാരവാഹികള്‍, KICR ഐ ടി വിംഗ് എന്നിവരുടെ സംയുക്ത യോഗം നാളെ വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി റഷീദ്ഫൈസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-9473011,0552010236 ല്‍ ബന്ധപ്പെടുക.