അബൂദാബി : അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററില്‍ സിംസാറുല്‍
ഹുദവിയുടെ നേതൃത്വത്തില്‍
നടക്കുന്ന ഖുര്‍ആന്‍ ഹദീസ്
അടുത്ത ക്ലാസ് 17/09/2011
ശനിയാഴ്ച
8.30ന്.
ക്ലാസ് കേരള
ഇസ്‍ലാമിക് ക്ലാസ്റൂമില്‍
ലൈവ് ഉണ്ടായിരിക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
- ശജീര്‍
നൂര്‍