ദമ്മാം
: സമസ കേരള
ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡിന്റെ സിലബസ് പ്രകാരം
പ്രവര്‍ത്തിക്കുന്ന ദമ്മാം
അന്നൂര്‍ മദ്റസാ അഡ്മിഷന്
ആരംഭിച്ചു. ഒന്നു
മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍.
ബുധന്‍,
വ്യാഴം,
വെള്ളി
ദിവസങ്ങളില്‍ പ്രത്യേക
ബാച്ചുകള്‍, ദമ്മാമിലെ
വിവിധ ഭാഗങ്ങളില്‍ നിന്നും
വാഹന സൗകര്യം. പ്രഗല്ഭരായ
അധ്യാപകരുടെ സേവനം.
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
8337385, 0530148278.
- അശ്റഫ് ബാഖവി കെ.പി.