കൊടുവള്ളി മുസ്‌ലിം യത്തീംഖാനയുടെ ഹജ്ജ് പഠന ക്ലാസ്സും യാത്രയയപ്പും ബുധനാഴ്ച

കൊടുവള്ളി: കൊടുവള്ളി മുസ്‌ലിം യത്തീം ഖാന സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ്സും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ബുധനാഴ്ച രാവിലെ ഒമ്പതിന് യത്തീം ഖാനയില്‍ നടക്കും.ഫോണ്‍: 2210228.