ദുബൈ
: ഈ വര്‍ഷത്തെ
ഹജ്ജ് കര്‍മ്മത്തിന് പോകുന്ന
SKSSF ദുബൈ
സ്റ്റേറ്റ് സെക്രട്ടറി
അഡ്വക്കേറ്റ് ശറഫുദ്ദീന്‍
പൊന്നാനി, തൃശൂര്‍
ജില്ലാ സെക്രട്ടറി സവാദ്
പുത്തന്‍ചിറ എന്നിവര്‍ക്ക്
SKSSF ദുബൈ
സ്റ്റേറ്റ് കമ്മിറ്റി
യാത്രയയപ്പ് നല്‍കി.
ദുബൈ സുന്നി
സെന്‍റര്‍ ഓഡിറ്റോറിയത്തില്‍
നടന്ന ചടങ്ങ് അബ്ദുല്‍ ഹക്കീം
ഫൈസിയുടെ അധ്യക്ഷതയില്‍ ദുബൈ
സുന്നി സെന്‍റര്‍ സെക്രട്ടറി
ശൗക്കത്തലി ഹുദവി ഉദ്ഘാടനം
ചെയ്തു. SKSSF യു.എ.ഇ.
നാഷണല്‍
കമ്മിറ്റി സെക്രട്ടറി ഹൈദരലി
ഹുദവി, കരീം
എടപ്പാള്‍, മന്‍സൂര്‍
മൂപ്പന്‍, അന്‍വറുള്ള
ഹുദവി, ജംശീദ്
ഹുദവി, ശറഫുദ്ദീന്‍
ഹുദവി, അമീന്‍
വാഫി, മുസ്‍തഫ
പട്ടാന്പി, സ്വാബിര്‍
മെട്ടമ്മല്‍, ശറഫുദ്ദീന്‍
പെരുമളാബാദ്, യൂസുഫ്
കാലടി, മുഹമ്മദ്
ഹസം, അബ്ദുല്ല
വള്‍വക്കാട്, അശ്ഫാക്ക്
മഞ്ചേശ്വരം, കബീര്‍
അസ്അദി പെരുന്പട്ട,
മുഹമ്മദ്
ഹനീഫ്, ഹമീദ്
മിസ്‍ബാഹി മാലൂര്‍,
അബ്ദുല്ല
റഹ്‍മാനി തുടങ്ങിയവര്‍
സംബന്ധിച്ചു.