ദമ്മാം
: ദമ്മാം
ഇസ്‍ലാമിക് സെന്‍ററിന് കീഴില്‍
SKSSF സഹ്‍വ
2011 ഏകദിന
പഠന ക്യാന്പ് ഇന്ന് (വെള്ളി)
രാവിലെ 9
മണി മുതല്‍
DIC ഹാളില്‍
നടക്കും. ക്യാന്പില്‍
ഖുര്‍ആന്‍ വിജയ പാത,
പ്രവാസി-കുടുംബം-വിദ്യാഭ്യാസം,
നമ്മുടെ സംഘടന
നമ്മുടെ വഴികാട്ടി എന്നീ
വിഷയങ്ങള്‍ യഥാക്രമം ബഹാഉദ്ദീന്‍
റഹ്‍മാനി, മജീദി
സിജി, മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ എന്നിവര്‍
അവതരിപ്പിക്കും. തുടര്‍ന്ന്
സംഘടനാ ചര്‍ച്ചക്ക് ശേഷം
ക്യാന്പ് അമീര്‍ മുസ്തഫ
റഹ്‍മാനിയുടെ സന്ദേശത്തോടെ
ക്യാന്പ് അവസാനിപ്പിക്കും.
- അസ്‍ലം
മൗലവി