അസ്‌അദിയ്യ: അറബിക്‌ കോളേജ്‌ ഇന്ന്‌ (11-9-2011) തുറക്കും

പാപ്പിനിശ്ശേരി വെസ്റ്റ്‌ : സമസ്‌ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക്‌ & ആര്‍ട്‌സ്‌ കോളേജ്‌ റമസാന്‍ അവധി കഴിഞ്ഞ്‌ ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ തുറക്കുമെന്ന്‌ പ്രന്‍സിപ്പാള്‍ പി.കെ.പി. അബ്ദുസ്സലാം മുസ്‌ ലിയാര്‍ അറിയിച്ചു.