ചേറൂര്‍ ക്ലസ്റ്റര്‍ SKSSF സമ്മേളനം 23, 24, 25 തിയ്യതികളില്‍

കണ്ണമംഗലം: ചേറൂര്‍ ക്ലസ്റ്റര്‍ സമ്മേളനം 23, 24, 25 തിയ്യതികളില്‍ നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. അന്‍വര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. റഹൂഫ് റഹ്മാനി, കെ.പി.എം ബഷീര്‍, ശമിറുദ്ദീന്‍ ദാരിമി, എ. റഷീദ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടകസമിതിയും രൂപവത്കരിച്ചു.