പട്ടാമ്പി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം ജില്ലയില്‍നിന്ന് ഹജ്ജിനുപോകുന്നവര്‍ക്കുള്ള പഠനക്ലാസ് 13ന് രാവിലെ 9 മുതല്‍ 1 വരെ പട്ടാമ്പി ചോലക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഹജ്ജ് ഗൈഡ് ക്ലാസില്‍ വിതരണംചെയ്യും. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9961604086.