അബൂദാബി
: അബൂദാബി
ഇന്ത്യന്‍ ഇസ്‍ലാമിക്
സെന്‍ററിന്‍റെ കീഴില്‍ സമസത
കേരള ഇസ്‍ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് സിലബസില്‍ നടക്കുന്ന
ഇമാം മാലിക് ബിന്‍ അനസ് (റ)
മദ്റസാ അഡ്മിഷന്‍
ആരംഭിച്ചു. ഒന്ന്
മുതല്‍ പത്ത് വരെ ക്ലാസുകളില്‍
എല്ലാ ദിവസവും ക്ലാസ്സുകള്‍
നടക്കുന്നു. വെള്ളി,
ശനി ദിവസങ്ങളില്‍
പ്രത്യേക ബാച്ചുകള്‍.
അബൂദാബിയുടെ
വിവിധ ഭാഗങ്ങളില്‍ നിന്നും
വാഹന സൗകര്യം. കൂടുതല്‍
വിവരങ്ങള്‍ക്ക് അബൂദാബി
ഇസ്‍ലാമിക് സെന്‍ററുമായി
ബന്ധപ്പെടുക. ഫോണ്‍
: 02 6424488
- ശജീര്‍
നൂര്‍