മഞ്ചേരി: കാവനൂര്‍ മജ്മഅ, സി.എം ഉറൂസും സ്വലാത്ത് വാര്‍ഷികവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഇതുസംബന്ധിച്ച ആലോചനായോഗത്തില്‍ കെ.എ.റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു.
ടി.ടി.മുഹമ്മദ് മൗലവി, സി.എം.കുട്ടി സഖാഫി, മുഹമ്മദ് റഹ്മാനി മഞ്ചേരി, ടി.കെ.സൈതാജി, എ.ടി.മുഹമ്മദലി, ഇ.പി.മുജീബ്, എന്‍.സി.ഉസ്മാന്‍, ടി.കെ.മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: കുഞ്ഞാപ്പുഹാജി (ചെയ), സി.എം.കുട്ടി സഖാഫി (ജന. കണ്‍).