ബഹ്‌റൈന്‍ സമസ്ത 'ഈദ് ഫെസ്റ്റ്-11' സംഘടിപ്പിച്ചു

ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത് മനാമ കേന്ദ്ര മദ്രസ്സയില്‍ നടത്തിയ 'ഈദ് ഫെസ്റ്റ് - 11' കാസര്‍ഗോഡ്‌ അബൂബക്കര്‍മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടിയില്‍ നിന്നൊരു ദൃശ്യം(വലത്ത്)