കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റി SKSSF
സഹചാരി റിലീഫ്
സെല്ലുമായി സഹചാരി റിലീഫ്
സെല്ലുമായി സഹകരിച്ചു വർഷം തോറും
നടത്തി വരാറുള്ള റമദാൻ കിറ്റ്
വിതരണം ഈ വർഷവും വളരെ വിപുലമായി
സംഘടിപ്പിക്കും. കേരളത്തിലെ
12 ജില്ലകളെ
കൂടാതെ കർണാടക, തമിഴ്നാട് എന്നീ
സംസ്ഥാനങ്ങളിലെ തെരഞ്ഞടുത്ത
ജില്ലകളിലും ഈ വർഷം പദ്ധതി
നടപ്പാക്കും.
- kuwait islamic center