ബദിയടുക്ക
: കരുത്തുറ്റ
കരങ്ങളില്‍ ഭദ്രമാണ് ഈ സംഘ
ശക്തി എന്ന പ്രമേയവുമായി
SKSSF കുമ്പടാജെ
ക്ലസ്റ്റര്‍ കമ്മിറ്റിയുടെ
തശ്ദീദ് ശില്‍പശാല ജൂലൈ 21
ന് ഞായറാഴ്ച്ച
രാവിലെ 10 മണിക്ക്
ബെളിഞ്ചം ശംസുല്‍ ഉലമാ
ഇസ്ലാമിക്ക് സെന്ററില്‍
വെച്ച് സംഘടിപ്പിക്കാന്‍
ക്ലസ്റ്റര്‍ സെക്രട്ടറിയേറ്റ്
യോഗം തീരുമാനിച്ചു.
ക്ലസ്റ്റര്‍
പ്രസിഡണ്ട് മുസ്തഫ ഫൈസി
തുപ്പക്കല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
ഉല്‍ഘാടനം ചെയ്തു.
സിദ്ദീഖ്
ബെളിഞ്ചം, അലി
മൗലവി മുക്കൂര്‍ , ബി.എം
അഷ്‌റഫ്, മൊയ്തീന്‍
കുഞ്ഞി മൗലവി കുമ്പടാജ,
ഖലീല്‍ ബെളിഞ്ചം
തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee