SKSSF ന്റെ
സൈബര്‍ പടയാളികള്‍ സംഗമിക്കുന്നു...
ഫെയ്സ്ബുക്ക്
എന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്ങ്
സൈറ്റില്‍ ആശയ പ്രചരണത്തിന്റെ
പുതിയ പാതകള്‍ വെട്ടിത്തെളിച്ചവര്‍...
ആദര്‍ശ വിരോധികളുടെ
കടന്നാക്രമണങ്ങള്‍ക്ക്
മുന്നില്‍ പതറാതെ, നെഞ്ച്
വിരിച്ച് ആദര്‍ശ പ്രസ്താനത്തിനു
രക്ഷാ കവചം തീര്‍ത്തവര്‍...
പ്രതിയോഗികളുടെ
ജല്‍പനങ്ങള്‍ക്ക് തെളിവുകളുടെയും
പ്രമാണങ്ങളുടെയും പിന്‍ബലത്തോടെ
മറുപടി നല്‍കുന്നവര്‍....
കോഴിക്കോടിന്റെ
മണ്ണില്‍ പുതുചരിതം...
ഏവര്‍ക്കും
ഹൃദ്യമായ സ്വാഗതം.
- Irshad kallikkad