കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഇന്ന് (26 വെള്ളി) സംഘടിപ്പിക്കുന്ന പരിപാടികള്‍

മങ്കഫ് മലബാര്‍ ഓഡിറ്റോറിയം : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ഫഹാഹീല്‍ മേഖലാ ' റമദാന്‍ വിശുദ്ധിയുടെ തണല്‍; ഖുര്‍ആന്‍ വിവേകത്തിന്റെ പൊരുള്‍' പ്രമേയ പ്രഭാഷണവും ഇഫ്താര്‍ മീറ്റും 4. PM
ഫര്‍വാനിയ ദാറു സൈനബ് : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ ഫര്‍വാനിയ മേഖലാ ' റമദാന്‍ വിശുദ്ധിയുടെ തണല്‍; ഖുര്‍ആന്‍ വിവേകത്തിന്റെ പൊരുള്‍' പ്രമേയ പ്രഭാഷണവും ഇഫ്താര്‍ മീറ്റും 4.30 PM
അബ്ബാസിയ ഇസ്‌ലാമിക് സെന്റര്‍ ഓഫീസ് : ഇസ്‌ലാമിക് സെന്റര്‍ അബ്ബാസിയ മേഖലാ ' റമദാന്‍ വിശുദ്ധിയുടെ തണല്‍; ഖുര്‍ആന്‍ വിവേകത്തിന്റെ പൊരുള്‍' പ്രമേയ പ്രഭാഷണവും ഇഫ്താര്‍ മീറ്റും 4.30 PM
അബ്ബാസിയ ഇസ്‌ലാമിക് സെന്റര്‍ ഓഫീസ് : ബദര്‍ അനുസ്മരണം 9.30 PM
- kuwait islamic center