കുവൈത്ത് സുന്നി കൌണ്‍സില്‍ ഖൈത്താന്‍ ബ്രാഞ്ച് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഇന്ന് (20 ശനി)

കുവൈത്ത് : 'റമദാന്‍ വിശുദ്ധിക്ക് വിമോചനത്തിന്' കുവൈത്ത് കേരള സുന്നി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിന്‍റെ ഭാഗമായി ഖൈത്താന്‍ ബ്രാഞ്ച് സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം ഇന്ന് (20 ശനി) സൂഖ് അല്‍ അജ്‍മി ഓഡിറ്റോറിയത്തില്‍ നടക്കും. സൈനുല്‍ ആബിദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും.
- abdupkpm palappura