ഉദുമ മേഖലാ SKSSF തശ്ദീദ് ശില്പശാല സമാപിച്ചു

ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മഹ്മൂദ് മൗലവി ദേളി ഉല്‍ഘാടനം ചെയ്യുന്നു
കളനാട് : ഉദുമ മേഖലാ SKSSF കമ്മിറ്റി കളനാട് സി എം ഉസ്താദ് ഇസ്ലാമിക് സെന്‌ററില്‍ സംഘടിപ്പിച്ച തശ്ദീദ് ശില്പശാല സമാപിച്ചു. അബ്ബാസ് ഹുദവി ഇര്‍ശാദി ബേക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മഹ്മൂദ് മൗലവി ദേളി ഉല്‍ഘാടനം ചെയ്തു. യൂസുഫ് വെടിക്കുന്ന് സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് കളനാട്, സ്വാലിഹ് തെക്കേപുറം, അബ്ദുല്ല യമാനി മേല്‍പറമ്പ്, മുഹമ്മദ് കുഞ്ഞി ഹുദവി, ഫക്രുദ്ദീന്‍ ഒറവന്കര, അനീസ് ഉദുമ പടിഞ്ഞാര്‍ , ജംശീദ് എന്നിവര്‍ പ്രസംഗിച്ചു.
- mic ksd