ഇബാദ് സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. ദഅ്‌വാ വിഭാഗമായ ഇബാദിന് പുതിയ സമിതി നിലവില്‍ വന്നു. ഭാരവാഹികള്‍ : സാലിം ഫൈസി കൊളത്തൂര്‍ (ഡയറക്ടര്‍) ആസിഫ് ദാരിമി പുളിക്കല്‍ (ചെയര്‍മാന്‍) ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ , ഹസന്‍ ദാരിമി കണ്ണൂര്‍, മുഹമ്മദ്കുട്ടി ഹസനി വയനാട് (വൈസ് ചെയര്‍മാന്‍) , ഷബിന്‍ മുഹമ്മദ് കളത്തില്‍ (ജനറല്‍ കണ്‍വീനര്‍) , അബ്ദുറസാഖ് പുതുപൊന്നാനി (വര്‍കിംഗ് കണ്‍വീനര്‍) കെ.എം. ശരീഫ് പൊന്നാനി, സിദ്ദീഖ് ബദ്‌രി തൃശൂര്‍ , സുബുലുസസ്സലാം വടകര (കണ്‍വീനര്‍). യോഗത്തില്‍ സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സാലിം ഫൈസി കൊളത്തൂര്‍ , ആസിഫ് ദാരിമി പുളിക്കല്‍ , പി.എം. റഫീഖ് അഹ്മദ്, ഡോ. ബിശ്‌റുല്‍ ഹാഫി പ്രസംഗിച്ചു.
- SKSSF STATE COMMITTEE