പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് സ്വീകരണം നല്‍കി

ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനേഴാമത് ഖുർആൻ പ്രഭാഷണത്തിൽ ദുബായ് സുന്നി  സെന്ററിനെ പ്രതിനിധീകരിച്ചു പ്രഭാഷണം നടത്തുന്ന ബഹു. പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർക്ക് ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നല്കിയ സ്വീകരണം
- sharafudheen Peruamalabad