സുന്നി കൗണ്‍സിൽ ഫഹാഹീൽ ഏരിയ തസ്കിയത്ത് കേമ്പിൽ ഹംസ ബാഖവി സംസാരിക്കുന്നു |
കുവൈത്ത്
: കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സിൽ
റമദാൻ കാമ്പയിനോടനുബന്ധിച്ചു
ഫഹാഹീൽ ഏരിയ തസ്കിയത്ത് കാമ്പ്
സംഘടിപ്പിച്ചു. ഫഹാഹീൽ
മസ്ജിദുൽ ദബ്ബുസിൽ നടന്ന
പരിപാടി ഉസ്താദ് അബ്ദു ഫൈസി
നിയന്ത്രിച്ചു. പാരത്രിക
ലക്ഷ്യം എന്ന വിഷയത്തിൽ ആബിദ്
അൽ-ഖാസിമിയും
റമദാൻ വിശുദ്ധിക്ക് വിമോചനത്തിന്
എന്ന വിഷയത്തിൽ ഹംസ ബാഖവിയും
സംസാരിച്ചു. അബ്ദുൽ
സലാം മുസ്ലിയാർ , ശംസുദ്ധീൻ
മൗലവി, മുഹമ്മദലി
ഫൈസി എന്നിവരും സംബന്ധിച്ചു.
ശേഷം പ്രാർത്ഥന
സദസ്സും, സമൂഹ
അത്താഴവും സംഘടിപ്പിച്ചു.
സിറാജ്
എരഞ്ഞിക്കൽ, നസീര്‍
ഖാൻ, ഇസ്മായിൽ
ഹുദവി, സൈനുദ്ധീൻ
കടിഞ്ഞിമൂല, ഇബ്രാഹിം
പുറത്തൂർ എന്നിവര് നേത്രത്വം
നല്കി.
- KKSMC-Media