ബഹ്‌റൈന്‍ SKSSF ന് പുതിയ ഭാരവാഹികള്‍

ബഹ്‌റൈന്‍ : ബഹ്റൈന്‍ SKSSF ന് പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. മനാമ മദ്‌റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വെഷനില്‍ സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി അവതരിപ്പിച്ച പാനല്‍ എൈക്യകണേഠന പാസ്സാക്കി. മുഹമ്മദലി ഫൈസി വയനാട് (പ്രസിഡന്റ്), ഹംസ അന്‍വരി മോളൂര്‍ , ഇബ്രാഹിം കണ്ണൂര്‍ , ശൗകത്തലി ഫൈസി വയനാട്, ഇസ്മാഈല്‍ മൗലവി വേളം (വൈസ് പ്രസിഡന്റുമാര്‍ ), അബ്ദുല്‍ മജീദ് ചോലക്കോട് (ജന: സെക്രട്ടറി), നവാസ് കൊല്ലം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സജീര്‍ പന്തക്കല്‍ , ശിഹാബ് കോട്ടക്കല്‍ , മസ്‌നാദ് ഹൂറ, ഉമൈര്‍ വടകര (ജോ.സെക്രട്ടറിമാര്‍ ), നൗശാദ് വാണിമേല്‍ (ട്രഷറര്‍ ) എന്നിവരാണ് തെരഞ്ഞെടുക്കപെട്ടവര്‍. ചടങ്ങില്‍ എസ്.എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് മൗലവി കാന്തപുരം, മുസ്തഫ കളത്തില്‍ , ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍ പ്രസംഗിച്ചു. ഷഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു. എരിയാ ഭാരവാഹികളായി മൂസ ഇ.കെ(റിഫ), അബ്ദുല്‍ അസീസ് മൗലവി കാന്തപുരം (ഹിദ്ദ്), ഇസ്മായില്‍ (ഗുദൈബിയ), അബ്ദുല്‍ മജീദ് കാപ്പാട് (ജിദ്ഹഫ്‌സ്), ഇസ്ഹാഖ് (ദാറുല്‍ഖുലൈബ്), നിസാമുദ്ദീന്‍ മാരായമംഗലം, ഫൈസല്‍ ദാരിമി (മുഹറഖ്), സുഹൈര്‍ കാക്കുനി (ജിദാലി), അനസ് റഹീം (ഹമദ് ടൗണ്‍), സലിം മാരായമംഗലം (ഉമ്മുല്‍ഹസം), അബ്ദുല്‍ സലാം (അദ്‌ലിയ), കുഞ്ഞമ്മദ് (സനാബിസ്), യാസിര്‍ വേലം, ജാഫര്‍ കണ്ണൂര്‍ , ശംസുദ്ധീന്‍ പാനൂര്‍ , മുഹമ്മദ് കരുവന്‍തിരുത്തി, സാദത്ത് വാണിമേല്‍ , അറഫാത്ത് പുതിയങ്ങാടി, ഹാരിസ് വടകര, നൗഫല്‍ വയനാട്, ശംസുദ്ധീന്‍ താമരശ്ശേരി, അന്‍വര്‍ കുമ്പിടി (മനാമ) എന്നിവരെയും തെരഞ്ഞെടുത്തു.
- samastha bahrain