പ്രൊഫ. ആലിക്കുട്ടി മുസ്‍ലിയാരുടെ റമദാന്‍ പ്രഭാഷണം ഇന്ന് ദുബൈ ഖുസൈസ് ഓഡിറ്റോറിയത്തില്‍ ; സപ്ലിമെന്‍റ് പുറത്തിറക്കി

ദുബൈ ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17-ാമത് ഖുര്‍ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്‍റര്‍ മുഖ്യാതിഥി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫകെആലിക്കുട്ടി മുസ്‍ലിയാരുടെ റമദാന്‍ പ്രഭാഷണ പ്രചാരണ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്‍റ്
- ishaqkunnakkavu