ഷാര്‍ജ
: "ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം"
എന്ന പ്രമേയവുമായി
SKSSF ഷാര്‍ജ
സംസ്ഥാന കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ തസ്കിയ്യത്
ക്യാമ്പ് ഷാര്‍ജ ഇത്തിസാലാത്ത്
റോഡിലുള്ള മസ്ജിദിൽ ഇന്ന്
(11/07/2013 വ്യാഴം)
രാത്രി പതിനൊന്ന്
മണിക്ക് നടത്തപ്പെടുന്നു.
പ്രമുഖ
സയ്യിദുമാരുടെയും പണ്ഡിതരുടെയും
സാന്നിധ്യത്തിൽ ദിക്ർ സ്വലാത്ത്
മജ്‍ലിസ്, ഖത്മുൽ
ഖുർആൻ , കൂട്ടു
പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.
പ്രശസ്ത വാഗ്മി
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
മുഖ്യ പ്രഭാഷണം നിർവഹിക്കും.
കൂടുതൽ
വിവരങ്ങള്‍ക്ക് 0554647695
എന്ന നമ്പറില്‍
ബന്ധപ്പെടുക.
- ishaqkunnakkavu