SYS 60ാം വാര്‍ഷികം; എണ്‍മകജെ പഞ്ചായത്ത് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

പെര്‍ള : വൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി കാസറകോട് വാദിത്വയ്ബയിന്‍ നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എണ്‍മകജെ പഞ്ചായത്ത് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ഹസൈനാര്‍ ഹാജി കണ്ടിഗെ അധ്യക്ഷം വഹിച്ചു. ഇബ്രാഹിം മുണ്ട്യത്തടുക്ക ഉല്‍ഘാടനം ചെയ്തു. മഹ്മൂദ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ ഫൈസി ഇടിയടുക്ക സ്വാഗതവും നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : ഹസൈനാര്‍ ഹാജി കണ്ടിഗെ (ചെയര്‍മാന്‍ ), മുനീര്‍ ഫൈസി ഇടിയടുക്ക (ജനറല്‍ കണ്‍വീനര്‍ ), അബ്ബാസ് അലി കണ്ടിഗെ (ട്രഷറര്‍ ), സൂപി മൗലവി, സിദ്ദീഖ് ഹാജി, അബൂബക്കര്‍ പെര്‍ദന, മുഹമ്മദലി പെര്‍ള, മുഹമ്മദ് എ.കെ, അബ്ദു റഹ്മാന്‍ എ.കെ, മുഹമ്മദ് റെയിന്‍ബൊ, എസ്.യു. മൊയ്തീന്‍ കുട്ടി, ശരീഫ് എ.കെ, മുഹമ്മദ് ഇടിയടുക്ക, അബ്ദുല്ല കന്നാടിക്കാന, ആലി ഹാജി ഉക്കിനടുക്ക, മുഹമ്മദ് കുഞ്ഞി പരപ്പ, യൂനുസ് കന്നാടിക്കാന, അന്ത ഗുണാജെ, ബദറുദ്ദീന്‍ എസ്.എം, ഇബ്രാഹിം സകല, അഷ്‌റഫ് എം., യൂനുസ് കന്നാടിക്കാന (വൈസ് ചെയര്‍മാന്‍മാര്‍ ), ഇഖ്ബാല്‍ പെര്‍ള (വര്‍ക്കിങ് കണ്‍വീനര്‍ ), അബ്ദുല്‍ ഖാദര്‍ , സിദ്ദീഖ് അര്‍ഷദി ഗുണാജെ, ലത്തീഫ് മൗലവി ഇടിയടുക്ക, ജാബിര്‍ മാസ്റ്റര്‍ , അഷ്‌റഫ് മര്‍ത്യ, ശാഹുല്‍ ഹമീര്‍ അര്‍ഷദി, മന്‍സൂര്‍ ഉക്കിനടുക്ക, അമീര്‍ ഉക്കിനടുക്ക, ശരീഫ് ഇടിയടുക്ക, റഷീദ് മജാല്‍ , യൂസുഫ് ഉക്കിനടുക്ക, കലന്തര്‍ ഉക്കിനടുക്ക, സിദ്ദീഖ് ഒളമുഗര്‍ , ശാഫി മലങ്കര (കണ്‍വീനര്‍മാര്‍ ).
- Secretary, SKSSF Kasaragod Distict Committee