കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന്‍റെ സഹായത്തോടെ മലപ്പുറം ജില്ലാ SKSSF റമളാന്‍ കിറ്റ് വിതരണം ചെയ്തു

കുവൈത്ത് ഇസ്‌ലാമിക് സെന്ററിന്റെ സഹായത്തോടെ മലപ്പുറം ജില്ലാ SKSSF കമ്മറ്റിയുടെ റമളാന്‍ കിറ്റ് വിതരണം ഊരകം ചാലില്‍കുണ്ടില്‍ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
- haseeb odakkal