മയ്യിത്ത് നിസ്കരിക്കുക

കോഴിക്കോട് : കുണ്ടായിത്തോട് വെച്ച് കഴിഞ്ഞ ദിവസം വാഹനപകടത്തില്‍ മരണപ്പെട്ട റിയാസ് പി.ടി. പരുത്തിപ്പാറ എന്നവര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ SKSSF സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE